‘മറ്റൊരു രാജ്യത്ത് പോയി പുതിയ ജീവിതം തുടങ്ങാൻ 30 കോടി വാഗ്ദാനം, മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ കൈമാറണം’; വെളിപ്പെടുത്തലുമായി സ്വപ്‌ന
ശിവശങ്കര്‍ മൂന്നു വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗം, പഴ്‌സണല്‍ കമ്പാനിയന്‍, എന്നെ നശിപ്പിച്ചതില്‍ മുഖ്യപങ്ക്, ഞാന്‍ പുസ്‌തകം എഴുതിയാല്‍ അതു ബെസ്‌റ്റ് സെല്ലറായിരിക്കും: സ്വപ്‌ന തുറന്നടിക്കുന്നു




