ജീവിതത്തിലെ താഴ്ച സനുമോഹന് ഉള്‍ക്കൊള്ളാനായില്ല ; മകളുമായി മരിക്കാന്‍ തീരുമാനിച്ചത് ആത്മഹത്യ ചെയ്യാന്‍ ഭാര്യ തയാറാവില്ലെന്നു കരുതി
സനുമോഹന്‍ പിടിയിലായിട്ടും ദുരൂഹത മാറുന്നില്ല ; പറയുന്നത് യാഥാര്‍ത്ഥ്യമല്ലെന്ന് പോലീസ് ; ഭാര്യയും അടുത്ത ബന്ധുക്കളും നിരീക്ഷണത്തില്‍
വിശ്വസിച്ചവര്‍ ഏറെയും ചതിച്ചു, പലരില്‍ നിന്നും പണം കിട്ടാനുണ്ട് ; ബിസിനസ് തകര്‍ന്നിട്ടും ചെലവുചുരുക്കി ജീവിക്കാന്‍ കഴിഞ്ഞില്ല
അടിയ്ക്കടി മൊഴി മാറ്റി സനുമോഹന്‍, തെളിവെടുപ്പിനിടയില്‍ ഉടനീളം മൗനം ; മകളെ കൊന്നതിനു വ്യക്തമായ കാരണമുണ്ടാകുമെന്നു കണക്കുകൂട്ടി പോലീസ്


