ഈമാസം 15നകം കുറ്റപത്രം; ഗുസ്തി താരങ്ങള്‍ക്ക് കായികമന്ത്രിയുടെ ഉറപ്പ്; ബ്രിജ് ഭൂഷണെതിരായ സമരം താത്ക്കാലികമായി അവസാനിപ്പിച്ചു
ശ്വാസം നോക്കാനെന്ന് പറഞ്ഞ് മാറിടത്തില്‍ പിടിക്കും ; കൈ വയറിലൂടെ ഉരച്ചുകൊണ്ട് പിന്‍ഭാഗം വരെ കൊണ്ടുപോകും; ബ്രിജ് ഭൂഷനെതിരേ 10 വനിതാ താരങ്ങളുടെ പരാതി
ഇത് മെഡലുകള്‍ ഒഴുക്കി പ്രതിഷേധിക്കാനുളള വേദിയല്ല; ഗുസ്തിതാരങ്ങളുടെ തീരുമാനത്തില്‍ എതിര്‍പ്പുമായി ഗംഗ ആരതി സമിതി
മെഡലുകള്‍ ഗംഗയില്‍ വലിച്ചെറിയും ; ഇന്ത്യഗേറ്റിന് മുന്നില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് ഗുസ്തി താരങ്ങള്‍


