'കേരളാസ്‌റ്റോറി പ്രദര്‍ശനം' തെറ്റായ വ്യാഖ്യാനം നല്‍കുമെന്ന് ആശങ്ക ; താമരശ്ശേരി രൂപത താല്‍ക്കാലികമായി പിന്മാറിയേക്കും
കോഴിക്കോട്: കേരളാസ്‌റ്റോറി പ്രദര്‍ശനത്തില്‍ നിന്നും താമരശ്ശേരി രൂപത താല്‍ക്കാലികമായി പിന്മാറിയേക്കുമെന്ന് സൂചന. സിനിമ പ്രദര്‍ശിപ്പിക്കാന്‍ എടുത്ത സമയം തെറ്റായ





