ബിജെപി സർക്കാരുകൾ ബംഗാളി സംസാരിക്കുന്നവരെ ദ്രോഹിക്കുന്നു' ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ?' ; മഴ നനഞ്ഞ് പ്രതിഷേധിച്ച് മമത
കൊൽക്കത്ത: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ആളുകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളിൽ മഴ നനഞ്ഞ് പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത