വിവാഹം കഴിച്ചിട്ട് വലിച്ചെറിഞ്ഞ് വിദേശത്തേക്ക് പോയാല്‍ എട്ടിന്റെ പണി ; ഭാര്യയെ ഉപേക്ഷിച്ച് മുങ്ങുന്ന എന്‍ആര്‍ഐ കളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി