' റിതപ്പനെക്കാള്‍ കൂടുതല്‍ സ്‌നേഹിച്ചു, സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയ സമയത്ത് തന്നെ വേണ്ട എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അത് ചെയ്യില്ലായിരുന്നു' ; കിച്ചുവിന് മറുപടിയുമായി രേണു സുധി
‘ഞാനെന്ത് ദ്രോഹം ചെയ്തിട്ടാണെന്നറിയില്ല; 11 വയസ് വരെ നോക്കിയ ഒരു മകനുണ്ട്,അവനിതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല...’ വീഡിയോ പങ്കിട്ട് രേണു സുധി
‘കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും അറിഞ്ഞു കാണും; പക്ഷേ കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല; ഈ വാര്‍ത്ത കാരണം സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞു...’ രേണു സുധി
‘കുഞ്ഞിനെ പുറത്ത് പൊക്കോട്ടേ’യെന്ന് കിച്ചു ചോദിച്ചു; ‘അവന്‍ നിന്റെ അനിയനല്ലേ, കൊണ്ടുപൊയ്ക്കോളൂ; സേഫായി കൊണ്ടുപോയി തിരികെ വരണം...’കിച്ചു വിളിച്ചതിനെ കുറിച്ച് രേണു


