അമിത്ഷായ്ക്ക് എതിരേയുള്ള അപകീര്‍ത്തികേസ് ; രാഹുല്‍ഗാന്ധിക്കെതിരേ ചൈബാസ കോടതിയുടെ ജാമ്യമില്ലാ വാറന്റ്
ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറന്റ്. ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അമിത് ഷാക്കെതിരെ