
''പട്ടികജാതിക്കാര്‍ ജനിക്കുന്നതേ പിച്ചക്കാരായിട്ടാണ്''; തൃണമൂല്‍ നേതാവിന്റെ വിവാദ പ്രസ്താവന; കമ്മീഷന്റെ നോട്ടീസ്
കൊല്‍ക്കത്ത: ബിജെപിയും ടിഎംസിയും രൂക്ഷമായ പോര് നടക്കുന്ന പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ഗുരുതരമായ പ്രസ്താവന നടത്തി





