
ആലപ്പുഴ: മലപ്പുറം തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ വിമര്‍ശനം. സംഘടനാ പ്രവര്‍ത്തനത്തില്‍ കൂട്ടായ്മ ഇല്ലാത്തത് തിരിച്ചടിയായയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ ഇടതിന്റേത് തിളക്കമാര്‍ന്ന മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.






