തിരുവനന്തപുരം: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് റവന്യൂ മന്ത്രി. കുരിശു പൊളിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ തള്ളിയാണ് റവന്യൂ മന്ത്രി രംഗത്തെത്തിയത്്.
ഗൂഢാലോചന ഉണ്ടെങ്കില്‍ തെളിയിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചന തെളിയിക്കേണ്ട വകുപ്പ് തന്റേതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.





