
ചെന്നൈ: തമിഴ്നടന് രജനീകാന്ത് ജൂലൈയില് പുതിയ രാഷ്ട്രീയ പാര്ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്. രജനികാന്തിന്റെ സഹോദരന് സത്യനാരായണ റാവു ഗെയ്ക്വാദിനെ ഉദ്ധരിച്ച് ഇന്ത്യ ടൂഡേയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തത്.
രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ജനങ്ങള് ആഗ്രഹിക്കുന്നതെന്നും പാര്ട്ടി നിരോധിക്കുന്നതിനു മുന്പ് പരമാവധി ആരാധകരുമായി സംവദിക്കാനാണ് അദേഹം ശ്രമിക്കുന്നതെന്നും രജനിയുടെ സഹോദരന് പറഞ്ഞു.
എന്നാല് ഇതുവരെ താരം ഇതു സംബന്ധിച്ച വാര്ത്തകള് പുറത്തുവിട്ടിട്ടില്ല.







Comments