ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്
ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ്
Authored by Web Desk | Last updated: 13 Jun 2017, 11:32 AM | 1 min read
കാണ്‍പൂര്‍ : കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒളിമ്പ്യന്‍ പി.ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐഐടി ഡോക്ടറേറ്റ് നല്‍കും. ഈ മാസം 16 ന് നടക്കുന്ന ചടങ്ങിലാണ് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതി നല്‍കുക എന്നാണ് ലഭിക്കുന്ന വിവരം.