
കോഴിക്കോട്: മാനേജ്മെന്റ് ഫീസ് കൂട്ടിയതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. കോഴിക്കോട് ഭവന്‍സ് ലോ കോളജ്
മാനേജ്മെന്റിനെതിരെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് മാനേജ്മെന്റ് അംഗങ്ങളെ വിദ്യാര്‍ഥികള്‍ കോളജില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.






