
തിരുവനന്തപുരം : അഴിമതിക്കേസില്‍ ജേക്കബ് തോമസിനെതിരെ തെളിവില്ലെന്നും അദ്ദേഹം ക്ലീനെന്നും വിജിലന്‍സ്. ജേക്കബ് തോമസ് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസിലാണ് നടപടിക്ക് സാധ്യതയില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കിയത്.
കേസില്‍ പരാതിക്കാരന് തെളിവ് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും വിജിലന്‍സ് അറിയിച്ചു.






