കോട്ടയം: മുസ്ലീം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ആഹ്വാനം. രാധാകൃഷ്ണ പിള്ള എന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ആഹ്വാനം നല്‍കിയത്. എല്ലാ മുസ്ലീം പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്ത് അവര്‍ക്ക് കുട്ടികളെ നല്‍കണമെന്നാണ് ഇയാളുടെ ആഹ്വാനം.
വര്‍ഗീയ വിദ്വേഷം നിറഞ്ഞ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റായാണ് ഇയാള്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ബുധനാഴ്ച പോസ്റ്റ് ചെയ്ത കമന്റ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥന്റെ പേരില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ വേറെയും വിദ്വേഷ കമന്റുകളുണ്ട്.






