
ലോര്‍ഡ്സ്: സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അര്ജ്ജുന് തെന്‍ഡുല്‍ക്കറുടെ യോക്കര്‍ കൊണ്ട് ഇംീഷ് ബാറ്റ്സ്മാന് ജോണി ബെയര്‍സ്റ്റോവിന് പരിക്ക്. ലോര്‍ഡ്സില്‍ പരിശീലനത്തിനിടെ ബുധനാഴ്ചയായിരുന്നു സംഭവം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഇംീഷ് ടീം. അര്ജ്ജുനെറിഞ്ഞ ആദ്യ പന്തില്‍ തന്നെ ജോണിക്ക് പരിക്കേല്‍ക്കുകയായിരുന്നു. പന്ത് ബാറ്റ്സ്മാന്റെ കാലില്‍ കൊള്ളുകയായിരുന്നു.




