അനുജന്റെ ഭാര്യയെ അസഭ്യം പറഞ്ഞതു ചോദ്യംചെയ്ത യുവാവിനെ പിതാവ് വെടിവച്ചു ; നെഞ്ചിലേറ്റ വെടിയുണ്ട ശരീരം തുളച്ചു മറുവശം കടന്നു