More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി; കോഴിക്കോട് യുവാവിന്റെ വിരലുകൾ അറ്റു

Authored by Web Desk | Last updated: 12 Jul 2026, 7:09 PM | 1 min read

Print
അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി; കോഴിക്കോട് യുവാവിന്റെ വിരലുകൾ അറ്റു
കോഴിക്കോട്: അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന്റെ വിരലുകൾ അറ്റുപോയി. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് (22) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.


ആഘോഷത്തിനിടെ അബദ്ധത്തിൽ കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സഹദിന്റെ ഇടതുകൈയിലെ ചെറുവിരലും മോതിരവിരലും പൂർണമായും നഷ്ടമായി. നടുവിരലിന്റെ ഒരു ഭാഗത്തിനും പരിക്കേറ്റിട്ടുണ്ട്.


ഇരു കൈകളിലും പടക്കങ്ങളുമായാണ് സഹദ് ആഘോഷത്തിൽ പങ്കെടുത്തിരുന്നത്. വലതുകൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതുകൈയിലുണ്ടായിരുന്ന പടക്കത്തിന് അപ്രതീക്ഷിതമായി തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്ക് ഗുരുതരമായതിനാൽ യുവാവിന് അടിയന്തര ശസ്ത്രക്രിയ നടത്തും.


സ്വിറ്റ്സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ വിജയാഘോഷങ്ങൾ സംഘടിപ്പിച്ചത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-https://www.facebook.com/drksradhakrishnan

'ശബരിമലയെ ഇത്രയും അവമതിച്ച മറ്റൊരു കുടുംബമില്ല'; താഴ്മൺ കുടുംബം തന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.എസ്. രാധാകൃഷ്ണൻ

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

ആധുനിക ഖത്തറിന്റെ ശിൽപ്പിയും രാഷ്ട്രപിതാവുമായ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

ആധുനിക ഖത്തറിന്റെ ശിൽപ്പിയും രാഷ്ട്രപിതാവുമായ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ഒന്നാം സമ്മാനം കാൽക്കോടിയായി ഉയർത്തി; വർധിപ്പിച്ചത് 20 ലക്ഷം രൂപ

നെഹ്റു ട്രോഫി വള്ളംകളി: ഒന്നാം സമ്മാനം കാൽക്കോടിയായി ഉയർത്തി; വർധിപ്പിച്ചത് 20 ലക്ഷം രൂപ

പ്രിയദർശിനി പദ്ധതിക്കെതിരെ അസഭ്യ പരാമർശം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി

പ്രിയദർശിനി പദ്ധതിക്കെതിരെ അസഭ്യ പരാമർശം; കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽ നിന്ന് മാറ്റി

തെന്നിന്ത്യൻ വാനമ്പാടിക്ക് അന്ത്യാഞ്ജലി: ജാനകിയമ്മ ഇനി പാട്ടലകളിൽ; ഗാനകോകിലം വിടവാങ്ങി

തെന്നിന്ത്യൻ വാനമ്പാടിക്ക് അന്ത്യാഞ്ജലി: ജാനകിയമ്മ ഇനി പാട്ടലകളിൽ; ഗാനകോകിലം വിടവാങ്ങി