തിരുവനന്തപുരം: സ്ത്രീ പീഢന കേസില്‍ ആരോപണവിധേയനായ കോവളം എം എല്‍ എ എം. വിന്‍സെന്റിനെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി നിലപാടില്‍ ഉറച്ച് മഹിളാ കോണ്‍ഗ്രസ്. പാര്‍ട്ടി ഒരു നിലപാട് എടുത്താല്‍ അതിനൊപ്പം നില്ക്കുമെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു.
വിന്‍സെന്റ് എംഎല്‍എയ്ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവയ്ക്കണമെന്നും രാഷ്ട്രീയ നേതാക്കാള്‍ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മഹിളാ കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് ആദ്യം പറഞ്ഞതെന്നും സമാനമായ കേസുകളിലും മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് ഇല്ലായിരുന്നുവെന്നും ബിന്ദു കൃഷ്ണ അറിയിച്ചു.

Comments