More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സമൻസിൽ പഴുതടച്ച് ഇഡി; പിണറായി പിടികിട്ടാപ്പുള്ളിയാണോയെന്ന് ശിവൻകുട്ടി

Authored by Web Desk | Last updated: 17 Oct 2026, 3:36 PM | 1 min read

Print

മാസപ്പടി കേസിൽ പിണറായിയുടെ വീട്ടിൽ സമൻസ് പതിച്ചത് അന്യായമാണെന്നും പിടികിട്ടാപ്പുള്ളിയോടെന്ന പോലെയുള്ള പെരുമാറ്റമാണിതെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി.

സമൻസിൽ പഴുതടച്ച് ഇഡി; പിണറായി പിടികിട്ടാപ്പുള്ളിയാണോയെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായിയുടെ വീട്ടിൽ സമൻസ് പതിച്ചത് അന്യായമാണെന്നും പിടികിട്ടാപ്പുള്ളിയോടെന്ന പോലെയുള്ള പെരുമാറ്റമാണിതെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി. ഇ ഡി ഉദ്യോഗസ്ഥർ സമൻസുമായി എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് കണ്ണൂരിലായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാഫ് സമൻസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഭിത്തിയിൽ പതിപ്പിച്ചത്.

എന്നാൽ, സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനു മുമ്പേ ഇഡി അനാവശ്യ ധൃതി കാണിക്കുകയാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇ ഡി ഇങ്ങനെ ചെയ്തത്. സമൻസ് കൈപ്പറ്റാൻ സ്റ്റാഫിനെ നിർബന്ധിച്ചു. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇ ഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. പിണറായിയുടെ ബേക്കറി ജംഗ്ഷനിലുള്ള വീട്ടിലാണ് ഇ ഡി ഉദ്യോഗസ്ഥർ സമൻസ് പതിച്ചത്.

അതേസമയം, സമൻസ് തപാലിൽ അയച്ചാൽ കൈപ്പറ്റാതിരിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ഇ ഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി സമൻസ് പതിപ്പിച്ചത്. ഒക്ടോബർ 23-ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് സമൻസ്. എന്നാൽ, നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഹാജരാവാൻ സാധിക്കില്ല എന്ന് മറുപടി നൽകാനാവും സാധ്യത.

Tags

  • v sivankutty
  • ed summons
  • pinarayi vijayan

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ ജർമ്മൻ മോഡൽ വിശ്രമകേന്ദ്രം നിർമ്മിക്കും: വി ഡി സതീശൻ

പമ്പയിൽ തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കലിൽ ജർമ്മൻ മോഡൽ വിശ്രമകേന്ദ്രം നിർമ്മിക്കും: വി ഡി സതീശൻ

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു

നേതൃത്വം അവഗണിച്ചെന്ന് ആരോപണം; എം. രാഘവൻ സിപിഎമ്മിൽ നിന്ന് രാജിവച്ചു

നേതൃത്വം അവഗണിച്ചെന്ന് ആരോപണം; എം. രാഘവൻ സിപിഎമ്മിൽ നിന്ന് രാജിവച്ചു

കാവ്യ മാരൻ - രവിചന്ദർ കല്യാണം ഗ്രീസിൽ വച്ച്? റിസപ്ഷൻ നാടറിയുന്ന ആഘോഷമായി മാറുമെന്ന് റിപ്പോർട്ടുകൾ

കാവ്യ മാരൻ - രവിചന്ദർ കല്യാണം ഗ്രീസിൽ വച്ച്? റിസപ്ഷൻ നാടറിയുന്ന ആഘോഷമായി മാറുമെന്ന് റിപ്പോർട്ടുകൾ

കാലിത്തീറ്റത്തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിർമാണം; മൂന്ന് കമ്പനികൾക്കെതിരെ നടപടി

കാലിത്തീറ്റത്തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിർമാണം; മൂന്ന് കമ്പനികൾക്കെതിരെ നടപടി

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു