ജില്ലാ ഭരണക്കൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങ് വീണ്ടും വിവാദത്തില്‍. ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നാണ് ഉയര്‍ന്ന ആരോപണം.
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ദേശീയ ഗാനം ആലപിക്കണമെന്നത് മറികടന്ന് ദേശീയ ഗീതമായ വന്ദേമാതരമാണ് ആലപിച്ചത്. ഇത് നാഷണല്‍ ഫ്ളാഗ് കോഡിന്റെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നു.
കളക്ടറുടെ വിലക്ക് മറി കടന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാകയുയര്‍ത്തിയത്. പാലക്കാട് മൂത്താംന്തറ കര്ണികിയമ്മന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്.
എയ്ഡഡ് സ്കൂളില്‍ രാഷ്ര്ടീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം രംഗത്തെത്തിയത്. ഇവിടെ ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ വിലക്ക് മറികടന്നാണ് സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തിയിരിക്കുന്നത്.

Comments