പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ ചെറു ഭൂചലനം. ഞായറാഴ്ച വൈകുന്നേരമാണ് ഭൂചനമനുഭവപ്പെട്ടത്. റിക്ടര്‍സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയാണ് ഭൂചലചനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.