
കൊച്ചി: മിശ്ര വിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാ പ്രണയ വിവഹങ്ങളെയും ഘര്‍ വാപസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. കണ്ണുര്‍ സ്വദേശി ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ല. പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്നും കോടതി നിരീക്ഷിച്ചു.






