
കോട്ടയം: സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടില്‍ അനുബന്ധഭാഗമായി ചേര്‍ത്തിരിക്കുന്ന സരിത എസ്.നായരുടെ കത്തില്‍ കോട്ടയം എം.പി ജോസ് കെ.മാണിയെ കുറിച്ച് ഗുരുതരമായ ആരോപണം. ജോസ് കെ. മാണി ബഹുമാന്യനായ വ്യക്തിയാണ്. എന്നാല്‍ അവരെ ഒരു മീറ്റിംഗില്‍ ഡല്‍ഹിയില്‍ വച്ച് കണ്ടതിനു ശേഷം ഒരു പബ്ലിക് ടോയ്ലറ്റിന്റെ പിറകില്‍ വച്ച് അയാളുടെ രഹസ്യഭാഗം കാണിച്ചുകൊണ്ട് വരുന്നോ എന്ന് ചോദിച്ചു. വിദ്വാനാണ്. അവരെ അയാള്‍ ഇഷ്ടപ്പെടുന്നുവെന്ന് ഫോണ്‍ വിളികളില്‍ കൂടി അദ്ദേഹം പറഞ്ഞു. കോട്ടയത്തെ എം.പിയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. പ്രൊജക്ടുമായി ബന്ധപ്പെട്ട് അവര്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ എം.എന്‍.ആര്.ഇ-യിലെ (സി.ജി.ഒ കോംപ്ലക്സ്) കണ്ടതിനു ശേഷം അവരെ ഫ്ളാറ്റിലേക്ക് വിളിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും വദനസുരതം ചെയ്യിക്കുകയും ചെയ്തു.

മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും ഭരണത്തിലുള്ള സ്വാധീനത്തെപ്പറ്റി പാവപ്പെട്ട ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും ഭയമാണ്. ഇതവര് ചൂഷണം ചെയ്തു. അതതങ്ങനെ നടക്കട്ടെ. ബഹുമാനപ്പെട്ട എം.പി ഈ ആളുകളെല്ലാം എന്തുകൊണ്ടാണ് അവരോടിങ്ജനെ പെരുമാറുന്നത്. അവര്‍ക്കറിയില്ല. ഉറപ്പ് നല്കിയ പ്രൊജക്ടുകള്‍ക്ക് വേണ്ടി കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം വീണ്ടും വീണ്ടും അവരുടെ ശരീരം നല്‍കേണ്ടിവന്നു. ഒര പേപ്പറും അനങ്ങിയില്ല. കമ്പനിയുടെ ഇടപാടുകാരുടെ അധിക്ഷേപമാണ് മറ്റൊരു കാര്യം. ബഹുമാനപ്പെട്ട ജോസ്. കെ.മാണി.







Comments