തൃശൂര്‍: ചാലക്കൂടി രാജീവ് വധക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത സി.പി ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെ 14 ദിവസത്തേക്ക് കോടതി നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.
രാജീവ് വധം നാലു പ്രതികളുടെ കയ്യബദ്ധമായിരുന്നുവെന്നും തനിക്കതില്‍ പങ്കില്ലെന്നും ഉദയഭാനു വെളിപ്പെടുത്തിയിരുന്നു. രാജീവിനെക്കൊണ്ട് രേഖകളില്‍ ഒപ്പുവച്ചു വാങ്ങാന്‍ മാത്രമാണ് ഉപദേശിച്ചത്. ഇല്ലാതെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇരിങ്ങാലക്കുട സബ് ജയിലിലാണ് ഉദയഭാനു ഉള്ളത്.

Comments