More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുസ്ലീമിനെ വിവാഹം ചെയ്യുന്ന ഹിന്ദു സ്ത്രീകൾ ഇടതുപക്ഷക്കാരായി മാറുന്നു; വീണ്ടും കങ്കണ

Authored by Web Desk | Last updated: 03 Aug 2026, 3:55 PM | 1 min read

Print

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്ത് വീണ്ടും വിവാദവുമായി വാർത്തകളിൽ ഇടം നേടുന്നു. ഇത്തവണ നടി സൊനാക്ഷി സിൻഹയ്ക്ക് എതിരേ പരോക്ഷ വിമർശനവുമായാണ് രംഗത്ത് വന്നിരിക്കുന്നത്.

മുസ്ലീമിനെ വിവാഹം ചെയ്യുന്ന ഹിന്ദു സ്ത്രീകൾ ഇടതുപക്ഷക്കാരായി മാറുന്നു; വീണ്ടും കങ്കണ
ന്യൂഡൽഹി: നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണ റണാവത്ത് വീണ്ടും വിവാദവുമായി വാർത്തകളിൽ ഇടം നേടുന്നു. ഇത്തവണ നടി സൊനാക്ഷി സിൻഹയ്ക്ക് എതിരേ പരോക്ഷ വിമർശനവുമായാണ് രംഗത്ത് വന്നിരിക്കുന്നത്.

തന്റെ ഹിന്ദു സ്വത്വത്തെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നതിനിടയിലാണ് ബിജെപി എം‌പി വിവാദ പരാമർശനം നടത്തിയത്. ഇസ്ലാം മതസ്ഥരായ പുരുഷന്മാരുമായി ബന്ധത്തിലായ ശേഷമാണ് സിനിമ മേഖലയിലെ ചില ഹിന്ദു സ്ത്രീകൾ കൂടുതൽ രാഷ്ട്രീയ ബോധമുള്ളവരായി മാറുന്നതെന്നും, അവർ പലപ്പോഴും "കട്ടർ പന്തികൾ" അല്ലെങ്കിൽ "ഇടതുപക്ഷക്കാർ" ആയി മാറുന്നുവെന്നും ആയിരുന്നു പരാമർശം

വീഡിയോയിൽ ആരുടെയും പേരു പറഞ്ഞിട്ടില്ല എങ്കിലും നടി സൊനാക്ഷി സിൻഹയെ ഉദ്ദേശിച്ചാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച തകർക്കുകയാണ്. രാജ്യത്തെ യുവജനങ്ങളെക്കുറിച്ച് താൻ ആശങ്ക പ്രകടിപ്പിക്കുമ്പോഴെല്ലാം താൻ നൃത്തം ചെയ്യുന്നതും പാർട്ടി നടത്തുന്നതുമായ പഴയ വീഡിയോകൾ ചിലർ വീണ്ടും പ്രചരിപ്പിക്കാറുണ്ടെന്ന് 40 കാരിയായ കങ്കണ പറഞ്ഞു. താൻ ഒരിക്കൽ ഒരു "മിതവാദിയായ ഹിന്ദു"വായി സ്വയം കണക്കാക്കിയിരുന്നുവെങ്കിലും, ഇപ്പോൾ ഒരു "ഉണർവുള്ള ഹിന്ദു" ആകാൻ ആഗ്രഹിക്കുന്നുവെന്നും തന്റെ വിശ്വാസങ്ങൾ മാറ്റിയതിന് താൻ എന്തിനാണ് വിമർശിക്കപ്പെടേണ്ടതെന്നും അവർ ചോദിച്ചു.

"ഹാഫ് പാന്റ്സും തിരിച്ചുവെച്ച തൊപ്പിയും" ധരിച്ച് "ജെബ്കത്ര" യെ(പോക്കറ്റടിക്കുന്നവർ) പോലെ വസ്ത്രം ധരിക്കുന്ന സിനിമാ രംഗത്തെ ഒരു ഹിന്ദു സ്ത്രീയെ ലക്ഷ്യമിട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് കങ്കണ പുതിയ വീഡിയോയുമായി രംഗത്തുവന്നത്.

സൊനാക്ഷി സിൻഹ നടൻ സഹീർ ഇഖ്ബാലിനെയാണ് വിവാഹം കഴിച്ചത്. ഇവർ കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർമന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് പരസ്യ പിന്തുണ നൽകിയിരുന്നു. ഹിമാചൽ പ്രദേശിലെ മണ്ടിയിൽ നിന്നുള്ള ബിജെപി എംപിയാണ് കങ്കണ. സിജെപി വക്താവിനെതിരെയും കങ്കണ സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

Tags

  • kankana ranaut
  • muslim
  • sonakshi sinha

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

മുന്നറിയിപ്പില്ലാതെ വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക്; സുരക്ഷാ പരിശോധനയെന്ന് മെറ്റ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

വാടകക്കാരനായി എത്തി മുളകുപൊടിയെറിഞ്ഞ് കവർച്ച; 12 പവൻ കവർന്ന പ്രതി പിടിയിൽ

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

കലാപാഹ്വാനം, വംശീയത, സ്ത്രീകളെ അപമാനിക്കല്‍ ; ഉദയനിധിക്കെതിരേ ചുമത്തിയത് ഗുരുതരവകുപ്പുകള്‍

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

നയതന്ത്രപരമായി ഒറ്റപ്പെടില്ല, ഇന്ത്യയുണ്ട്; ‘നരേന്ദ്ര’നുമായുള്ള ബന്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ;  ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

നടി തൃഷയ്ക്ക് എതിരേ ദ്വയാര്‍ത്ഥ പ്രയോഗം ; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ ഇടിവ്, വില 1.05 ലക്ഷത്തിന് മുകളിൽ

Comments