വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 കാരിയെ പോലീസ് വെടിവെച്ചിട്ടു ; ബ്രാഹ്മണ തെരുവിന് തീയിട്ട് കൊള്ളയടിക്കാന്‍ 300 പേരുടെ ഒരു സംഘത്തെ നയിച്ചെന്ന് കഥയുമുണ്ടാക്കി ; 25 വര്‍ഷം കഴിഞ്ഞിട്ടും സിറാജുന്നീസ ഇപ്പോഴും കലാപകാരി