മോഡി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സില്‍ നിന്നും കൈക്കുഞ്ഞുമായി സ്ത്രീ എഴൂന്നേറ്റു ; പൂന്തുറയില്‍ നടന്നത് അതീവ സുരക്ഷ വേദിയിലെ അപൂര്‍വ്വ സംഭവം