More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എവറസ്റ്റിന് പൊക്കം കുറയുന്നു; ഇന്ത്യയെ കൂട്ടാതെ വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍

Authored by Web Desk | Last updated: 28 Dec 2017, 12:53 PM | 1 min read

Print
എവറസ്റ്റിന് പൊക്കം കുറയുന്നു; ഇന്ത്യയെ കൂട്ടാതെ വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍
എവറസ്റ്റിന് പൊക്കം കുറയുന്നുവെന്ന കണക്കുകൂട്ടലുകളെ തുടര്‍ന്ന് പൊക്കം വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍. പൊക്കം അളക്കാന്‍ ഇന്ത്യയെ കൂട്ടില്ലെന്നാണ് അറിയിപ്പ്. നേപ്പാളിനെ മഹാദുരന്തത്തിലേയ്ക്ക് തള്ളിയിട്ട 2015 ലെ ഭൂകമ്പത്തിന് ശേഷം വന്ന മാറ്റങ്ങള്‍ വിലയിരുത്താന്‍ ലോകത്തിന്റെ നെറുടയിലുള്ള ഈ കൊടുമുടിശയ ഒറ്റയ്ക്ക് അളക്കുമെന്നാണ് നേപ്പാള്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ വിവരശേഖരണത്തിനായി ഇന്ത്യയുടെയും ചൈനയുടെയും സഹായം തേടുമെന്നും നേപ്പാള്‍ സര്‍വേ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഗണേശ് ഭട്ട് ഇന്ത്യന്‍ ന്യൂസ് ഏജന്‍സിയായ പി.ടി.ഐയോട് വ്യക്തമാക്കിയിട്ടുണ്ട്.


ഒന്നിച്ചിരുന്ന് എവറസ്റ്റ് അളന്ന് തിട്ടപ്പെടുത്താനുള്ള ഇന്ത്യന്‍ നിര്‍ദേശം തള്ളിയതിനു പിന്നില്‍ ചൈനയുടെ കൈയ്യുണ്ടെന്നാണ് വിലയിരുത്തല്‍. ചൈന-നേപ്പാള്‍ അതിര്‍ത്തിയിലാണ് എവറസ്റ്റ് എന്നതാണ് ഇന്ത്യയെ ഒഴിവാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്.


എവറസ്റ്റ് കൊടുമുടിയുടെ ഉയരം സംബന്ധിച്ച് 2015 ലെ ഭൂകമ്പത്തിന് ശേഷം വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പു തന്നെ ഇക്കാര്യത്തില്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വീണ്ടും അളക്കണമെണ്ണ നിര്‍ദേശം ഇന്ത്യ മുന്നോട്ടു വെച്ചത്.


250 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ സര്‍വ്വെ വകുപ്പാണ് ഇതിന് മുന്‍കൈയ്യെടുത്തത്. എന്നാല്‍ ഇന്ത്യന്‍ നിര്‍ദ്ദേശത്തോട് നേപ്പാള്‍ പ്രതികരിച്ചിരുന്നില്ലെന്നും ഇന്ത്യമായോ ചൈനയുമായോ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്നുമാണ് ആ രാജ്യം അറിയിച്ചിരുന്നതെന്ന് ഇന്ത്യന്‍ സര്‍വ്വെയര്‍ ജനറല്‍ മേജര്‍ ജനറല്‍ ഗിരീഷ് കുമാര്‍ പറഞ്ഞു.

Tags

  • everest

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നവകേരള യാത്രയിലെ മര്‍ദ്ദനക്കേസ്: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ സസ്‌പെന്‍ഷന്‍ സാധ്യത

നവകേരള യാത്രയിലെ മര്‍ദ്ദനക്കേസ്: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ സസ്‌പെന്‍ഷന്‍ സാധ്യത

ഏഴുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു!

ഏഴുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു!

ഹോർമുസ് അടച്ചു; ഇറാന് മേൽ യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാൻ; ഗൾഫിൽ വ്യോമാക്രമണ സൈറണുകൾ

ഹോർമുസ് അടച്ചു; ഇറാന് മേൽ യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാൻ; ഗൾഫിൽ വ്യോമാക്രമണ സൈറണുകൾ

സ്വരമാധുരിക്ക് വിടചൊല്ലാന്‍ നാട്: എസ് ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍

സ്വരമാധുരിക്ക് വിടചൊല്ലാന്‍ നാട്: എസ് ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസില്‍

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; ഉന്നതതല അന്വേഷണം പുരോഗമിക്കുന്നു

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും; ഉന്നതതല അന്വേഷണം പുരോഗമിക്കുന്നു

ചിരിച്ചും ചിത്രമെടുത്തും   ഭക്തർക്കൊപ്പം മുഖ്യമന്ത്രി

ചിരിച്ചും ചിത്രമെടുത്തും ഭക്തർക്കൊപ്പം മുഖ്യമന്ത്രി