ഏറ്റവും ഉയരമുള്ള മാലിന്യകൂമ്പാരമായി എവറസ്റ്റ് മാറുമോ? എവറസ്റ്റ് ക്യാമ്പ്‌സൈറ്റിലെ മാലിന്യക്കൂമ്പാരത്തിന്റെ വീഡിയോ
'മാലിന്യം എത്തിച്ചാല്‍ മുടക്കിയ തുക തിരികെ' പദ്ധതിയും പാളി, ഒരു വര്‍ഷത്തിനിടെ എവറസ്റ്റില്‍ നിന്ന് ശേഖരിച്ചത് 10 ടണ്‍ മാലിന്യം: എവറസ്റ്റില്‍ ഇനി 'അറ്റകൈ' പ്രയോഗം!




