More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഓഖി ദുരന്തം: കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അടുത്ത മാസം തന്നെ

Authored by എ.എസ്. അജയ്‌ദേവ് | Last updated: 28 Feb 2018, 7:28 AM | 1 min read

Print
ഓഖി ദുരന്തം: കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം അടുത്ത മാസം തന്നെ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം അടുത്ത മാസം നല്‍കും. ഫിഷറീസ്, റവന്യു, പോലീസ് വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്കു െകെമാറി.


മാര്‍ച്ച് ആദ്യവാരം ചീഫ് സെക്രട്ടറിയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്കു തീരുമാനമുണ്ടാകുമെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫീസ് മംഗളത്തോടു പറഞ്ഞു.


കാണാതായവരുടെ കുടുംബങ്ങള്‍ക്കു മരണം സ്ഥിരീകരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കുന്ന അതേ പരിഗണന നല്‍കാന്‍ നിയമഭേദഗതി നടത്തുന്നതുവരെ സഹായം െവെകിക്കരുതെന്നാണു സര്‍ക്കാരിന്റെ നിലപാട്. അതിനാല്‍ ദുരന്തം ഉണ്ടായി മൂന്നു മാസമാകുന്ന മാര്‍ച്ചില്‍ത്തന്നെ ധനസഹായം നല്‍കാനാണു നീക്കം. 104 മത്സ്യത്തൊഴിലാളികളെയാണു കാണാതായതെന്നാണു സര്‍ക്കാരിന്റെ കണക്ക്.


കാണാതായവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ അവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. മൃതദേഹം കിട്ടാത്ത സാഹചര്യം, ദുരന്തം കഴിഞ്ഞ ഇത്രനാളായിട്ടും കുടുംബങ്ങളിലേക്ക് ഫോണ്‍വിളി പോലും എത്താത്ത അവസ്ഥ, പ്രതീക്ഷയ്ക്കു വകയില്ലെന്നു രക്ഷാപ്രവര്‍ത്തനം നടത്തിയ സേനകളില്‍ നിന്നുള്ള വിവരം എന്നിവയും ഫിഷറീസ്, റവന്യു, പോലീസ് വകുപ്പുകളുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ നഷ്ടക്കണക്കുകള്‍ വിലയിരുത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരിക്കും ചീഫ് സെക്രട്ടറി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.


റവന്യു, ഫിഷറീസ്, ആഭ്യന്തരം വകുപ്പുകളിലെ സെക്രട്ടറിമാരാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. നിയമസഭാ സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ധനസഹായം നല്‍കാനുള്ള പദ്ധതി നീട്ടിക്കൊണ്ടുപോകാന്‍ ഇവരില്‍ ചിലര്‍ ശ്രമിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന വാദവുമുണ്ടായി. എന്നാല്‍ കേന്ദ്ര സഹായമായി 169.63 കോടി രൂപ ലഭിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു.


മൃതദേഹം കിട്ടാത്ത സാഹചര്യത്തില്‍ കാണാതായവര്‍ മരിച്ചെന്നു കണക്കാക്കാന്‍ ഏഴു വര്‍ഷമാണു കാത്തിരിക്കേണ്ടത്. ഇതില്‍ സവിശേഷ ഇളവ് വരുത്താനാണു തീരുമാനം. ഉറ്റവരെ കാത്തിരിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ മാസംതോറും 10,000 രൂപ നല്‍കുന്നുണ്ട്. ഇത് കുട്ടികളുടെ പഠനത്തിനോ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താനോ തികയാത്ത സ്ഥിതിയുണ്ട്.

മരിച്ചെന്നു സ്ഥിരീകരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കിയ 22 ലക്ഷം രൂപയുടെ സഹായം കാണാതായവരുടെ കുടുംബങ്ങള്‍ക്കും നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം.

Tags

  • okhi cyclone

About Author:

Author photo

എ.എസ്. അജയ്‌ദേവ്

ബന്ധപ്പെട്ട വാർത്തകൾ

മതംമാറാന്‍ പ്രലോഭിപ്പിച്ചെന്ന് ആക്ഷേപം ; മിശ്രവിവാഹത്തിന്റെ പേരില്‍ തല്ലിച്ചതച്ചു ; ക്രൂരമര്‍ദ്ദനമേറ്റ യുവാവ് ഐസിയുവില്‍

മതംമാറാന്‍ പ്രലോഭിപ്പിച്ചെന്ന് ആക്ഷേപം ; മിശ്രവിവാഹത്തിന്റെ പേരില്‍ തല്ലിച്ചതച്ചു ; ക്രൂരമര്‍ദ്ദനമേറ്റ യുവാവ് ഐസിയുവില്‍

നീറ്റ് പുനഃപരീക്ഷയിൽ ബയോമെട്രിക് സിസ്റ്റം ഹാക്ക് ചെയ്ത് ക്രമക്കേട്: ‘സോൾവർ ഗ്യാങ്ങ്’ പിടിയിൽ

നീറ്റ് പുനഃപരീക്ഷയിൽ ബയോമെട്രിക് സിസ്റ്റം ഹാക്ക് ചെയ്ത് ക്രമക്കേട്: ‘സോൾവർ ഗ്യാങ്ങ്’ പിടിയിൽ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എം. ലിജു; മുഖ്യമന്ത്രിയെ കാണും

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് എം. ലിജു; മുഖ്യമന്ത്രിയെ കാണും

photo-https://www.facebook.com/ShwethaMenonOfficial/photos

ശ്വേതാ മേനോന്റെ നിലപാട് ധീരമാണെന്ന് തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകൾ; പിന്തുണ അറിയിച്ച് സംഘടനകൾ

ഒറ്റരാത്രിയില്‍ തന്നെ ഓട്ടോയും ജീപ്പും അടിച്ചുമാറ്റി ; ഉണ്ണിക്കുട്ടനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി

ഒറ്റരാത്രിയില്‍ തന്നെ ഓട്ടോയും ജീപ്പും അടിച്ചുമാറ്റി ; ഉണ്ണിക്കുട്ടനെ മണിക്കൂറുകള്‍ക്കകം പോലീസ് പൊക്കി

അമിതഭാരവുമായി പോയ ലോറിയുടെ കയര്‍ പൊട്ടി ; തടി മറിഞ്ഞ് പിന്നാലെ വന്ന കാറിനുമേല്‍ വീണു; 32,000 രൂപ പിഴ...!

അമിതഭാരവുമായി പോയ ലോറിയുടെ കയര്‍ പൊട്ടി ; തടി മറിഞ്ഞ് പിന്നാലെ വന്ന കാറിനുമേല്‍ വീണു; 32,000 രൂപ പിഴ...!