ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജയിലിലും രക്ഷയില്ല; 23 തടവുകാര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു

Authored by Web Desk | Last updated: 28 Feb 2018, 1:05 PM | 1 min read

Print
hiv positive
ഖൊരക്പൂര്‍ ജില്ലാ ജയിലിലെ ഒരു സ്ത്രീയുള്‍പ്പെടെ 23 തടവുകാര്‍ക്ക് എയ്ഡ്‌സ്. കുറച്ചുദിവസം മുമ്പ് ജയില്‍ അധികൃതര്‍ സംഘടിപ്പിച്ച ഹെല്‍ത്ത് ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് 23 തടവുകാര്‍ക്ക് എച്ച് ഐ വി പോസിറ്റീവ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖബാധിതരായ തടവുകാര്‍ക്ക് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍നിന്നും ആവശ്യമായ ബോധവത്കരണവും ചികിത്സയും നല്‍കിവരികയാണ്.


എന്നാല്‍ എവിടെനിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന് അറിയില്ലെന്ന് പോലീസ് അധികൃതര്‍ പറയുന്നു.


ഖൊരക്പൂര്‍ ജയിലില്‍ 1400 തടവുകാരാണ് ഉള്ളത്. ഇവരെയെല്ലാം ഹെല്‍ത്ത് ക്യാമ്പില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം 400 തടവുകാരെ വിദഗ്ധ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. 23 തടവുകാര്‍ക്കും ജയിലിനുള്ളില്‍ നിന്നല്ല വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് അധികൃതര്‍.

Tags

  • hiv positive

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പോലീസും മാനേജ്‌മെന്റും കുറ്റാരോപിതരായ അധ്യാപകരെ സംരക്ഷിക്കുന്നു: ആരോപണവുമായി നിതിന്‍ രാജിന്റെ കുടുംബം

പോലീസും മാനേജ്‌മെന്റും കുറ്റാരോപിതരായ അധ്യാപകരെ സംരക്ഷിക്കുന്നു: ആരോപണവുമായി നിതിന്‍ രാജിന്റെ കുടുംബം

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തിലാദ്യമായി 6000 മെഗാവോട്ട് പിന്നിട്ടു

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍: ചരിത്രത്തിലാദ്യമായി 6000 മെഗാവോട്ട് പിന്നിട്ടു

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

വിഷുക്കണിയില്‍ നിന്ന് വീടിന് തീ പിടിച്ചു: തിരുവനന്തപുരത്ത് പുക ശ്വസിച്ച് മൂന്നുപേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട്

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

എനിക്ക് പഠിച്ച് ഡോക്ടറാകണം, ആരൊക്കെ തളര്‍ത്തിയാലും അത് നേടിയെടുത്തിരിക്കും: നിതിന്‍ രാജിന്റെ ശബ്ദ സന്ദേശം പുറത്ത്

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: മുന്നോട്ട് വച്ചത് രണ്ട് നിബന്ധനകള്‍

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

' ഭേദചിന്തകള്‍ക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നല്‍കുന്നത്' ; വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി