തിരുവനന്തപുരം: ത്രിപുരയിലെ ചെങ്കോട്ട ബിജെപി തകര്‍ത്തതിനു പിന്നാലെ സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് വിഎസ്. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരായ അന്തിമ പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും തയാറെടുക്കേണ്ട സമയമാണിതെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനായ വിഎസ് അച്യുതാനന്ദന്.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മൂന്നു സംസ്ഥാനങ്ങളിലേയും ഫലം ഗൗരവത്തോടെ കാണണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ത്രിപുരയില്‍ 60 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 25 വര്‍ഷമായി ഭരണത്തില്‍ തുടര്‍ന്നുവന്ന സിപിഎമ്മിനു 18 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Comments