More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Jokes
  3. Life Style
Loading...

കോമിക്കോള

Authored by Web Desk | Last updated: 08 Mar 2018, 3:58 PM | 1 min read

Print
മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെട്ടുപോയ പതിനൊന്നു സ്ത്രീകളില്‍ പത്തുപേരെയും രക്ഷപ്പെടുത്തിയ യുവതിയോട് ടിവി റിപ്പോര്‍ട്ടര്‍:

''നിങ്ങള്‍ ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ആ പതിനൊന്നാമത്തെ സ്ത്രീയെക്കൂടി രക്ഷപ്പെടുത്താമായിരുന്നു.''

യുവതി: ''നടക്കില്ല. അതെന്റെ അമ്മായിയമ്മയായിരുന്നു.''

- ഗോപി, പറവൂര്‍


***


ദിനേശന്‍ വൈദ്യനോട്:

''എന്റെ മകന്‍ എന്നും ഉറക്കത്തില്‍ 'ഞെട്ടി'യെണീക്കുന്നു. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ വൈദ്യരേ?''

വൈദ്യന്‍: ''ഉം... എവിടുന്നേലും കുറച്ച് വട്ടയില സംഘടിപ്പിച്ച് ഉറങ്ങുമ്പോള്‍ കൈയില്‍ കൊടുക്കുക. കേട്ടിട്ടില്ലേ 'ഞെട്ടില്ലാ വട്ടയില.''

- ഷിബു, മൂഴിക്കുന്ന്


****


ധനികനായ പാപ്പച്ചന്റെ വീട്ടില്‍ പിരിവിനായി വന്ന സ്ത്രീകളില്‍ ഒരാള്‍:

''ഞങ്ങള്‍ പുതിയതായി തുടങ്ങുന്ന ആശുപത്രിക്കുവേണ്ടി എന്തെങ്കിലും സംഭാവന തരണം.''

പാപ്പച്ചന്‍: ''അമ്പതിനായിരം രൂപ തരാം. പക്ഷേ എനിക്കെന്തെങ്കിലും അസുഖം വന്നാല്‍ സൗജന്യമായി ചികിത്സ ഉറപ്പാക്കാമോ?''

രൂപ വാങ്ങി രസീത് കൊടുത്തശേഷം സ്ത്രീകള്‍:

''ഞങ്ങളുടേത് പ്രസവാശുപത്രിയാ...''

- പ്രകാശ്, കട്ടപ്പന




ഓഫീസ് മാനേജര്‍ ക്ലാര്‍ക്കിനോട്:

''ഞാന്‍ പറഞ്ഞ തമാശകേട്ട് എല്ലാവരും ചിരിച്ചപ്പോള്‍ താന്‍ മാത്രമെന്താ ചിരിക്കാതിരുന്നത്?''

ക്ലാര്‍ക്ക്: ''എനിക്ക് വേറൊരു കമ്പനിയില്‍ ജോലി ശരിയായിട്ടുണ്ട്.''

- ഹരി, കൊല്ലം


***


പത്രവായനയ്ക്കിടയില്‍ സുകു:

''അടുത്തവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ തൊഴില്‍പഠനം നിര്‍ബന്ധമാക്കുമെന്ന്.''

ഇതുകേട്ട രവി: ''അതിനി നിര്‍ബന്ധമാക്കേണ്ട കാര്യമില്ലല്ലോ. വര്‍ഷങ്ങളായി കുട്ടികള്‍ 'ചുമട്' എടുത്തു പഠിക്കുകയല്ലേ...''

- മണിക്കുട്ടന്‍, തിരൂര്‍


***


ഭാര്യയെ ആക്രമിച്ച് ആഭരണം തട്ടിയ കേസിന്റെ വിചാരണവേളയില്‍ ഭര്‍ത്താവിനോട് ജഡ്ജി:

''ഈ സംഭവം നടക്കുന്ന സമയത്ത് നിങ്ങള്‍ പറമ്പില്‍ വാഴവെട്ടുകയായിരുന്നു എന്നല്ലേ പറഞ്ഞത്? കൈയില്‍ വെട്ടുകത്തിയുണ്ടായിട്ടും നിങ്ങളെന്താ നോക്കിനിന്നത്?''

ഭര്‍ത്താവ്: ''ആരെയും വെട്ടാനുള്ള മനക്കരുത്ത് എനിക്കില്ല സാറേ... ഉണ്ടായിരുന്നെങ്കില്‍ ഞാനെന്നേ ഇവളെ തട്ടിയേനെ...''

- ശിവന്‍, തൃശൂര്‍


***



ഭാര്യ ഭര്‍ത്താവിനോട്:

''നിങ്ങളറിഞ്ഞോ... പ്രച്ഛന്നവേഷമത്സരത്തില്‍ നമ്മുടെ മോള്‍ക്കാ ഒന്നാംസ്ഥാനം.''

ഭര്‍ത്താവ്: ''എങ്ങനെ കിട്ടാതിരിക്കും... നിന്റെയല്ലേ സന്തതി? പുരുഷവേഷം കെട്ടി നട്ടപ്പാതിരായ്ക്ക് എന്റെകൂടെ ഒളിച്ചോടിയവളല്ലേ നീ.''

- പ്രദീപ്, ആയ്ക്കാട്


****


ആശുപത്രിയിലെ പ്രസവമുറിയിലേക്ക് ഓടിച്ചെന്നു കയറാന്‍ ശ്രമിച്ച യുവാവിനോട് നഴ്‌സ്:

''ഇത് പ്രസവമുറിയാണ്. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ?''

യുവാവ്: ''ഞാന്‍ അന്യനല്ല സിസ്റ്റര്‍... ഇപ്പോഴുണ്ടായ കുഞ്ഞിന്റെ അച്ഛനാണ്.''

- വിനോദ്, മുടവൂര്‍



Tags

  • jokes

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള