More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Jokes
  3. Life Style
Loading...

കോമിക്കോള

Authored by Web Desk | Last updated: 16 Mar 2018, 4:08 PM | 1 min read

Print
കലേഷ് ഇറച്ചി വില്‍പ്പനക്കാരനോട്:

''ഇവിടെനിന്നു വാങ്ങിയ ഇറച്ചി വീട്ടില്‍ച്ചെന്നു തൂക്കിനോക്കിയപ്പോള്‍ കുറവു കാണുന്നു.''

കടക്കാരന്‍:''വീട്ടിലേക്ക് നടന്നാണോ പോയത്?''

കലേഷ്: ''അതേ...''

കടക്കാരന്‍: ''നടന്നാല്‍ ഭാരം കുറയുമെന്നു ഡോക്ടര്‍മാര്‍ പറയുന്നത് അപ്പോള്‍ എത്രശരിയാ...''

- മോഹന്‍, പാലക്കാട്


*****


പത്രവായനയ്ക്കിടയില്‍ രവി മധുവിനോട്:

''നീയറിഞ്ഞോ... ആന്ധ്രയില്‍ നെല്‍പ്പാടത്തിനു കണ്ണുകിട്ടാതിരിക്കാന്‍ നടിയു ടെ പടം വച്ചെന്ന്.''

മധു: ''എങ്കില്‍ ഇനി പേടിക്കണ്ട. നെല്ലെല്ലാം പൂത്തുലഞ്ഞു നിന്നോളും.''

- ജോയ്‌സ്, ആലപ്പുഴ


*****


രണ്ടുലക്ഷം രൂപ ബാങ്ക്‌വായ്പയ്ക്ക് അപേക്ഷിച്ച അപരിചിതനോട് ബാങ്ക് മാനേജര്‍:

''ഇത്രയും രൂപ വായ്പ തരാന്‍ നിങ്ങള്‍ക്ക് എന്തു വരുമാനമാണുള്ളത്?''

അപേക്ഷകന്‍: ''എന്റെ തലയ്ക്കുതന്നെ സര്‍ക്കാര്‍ പത്തുലക്ഷം രൂപയാ വിലയിട്ടിരിക്കുന്നത്.''

- എന്‍.പി നമ്പൂതിരി, കോട്ടയം


***



പൊങ്ങച്ചക്കാരനായ വറീത് സുഹൃത്തിനോട്:

''നിങ്ങള്‍ക്കറിയുമോ... എന്റെ ഭാര്യ ആണ്‍വേഷം കെട്ടി ഒരുമാസം കോളജിലെ മെന്‍സ് ഹോസ്റ്റലില്‍ ജോലിചെയ്തിട്ടുണ്ട്.''

സുഹൃത്ത്: ''എന്നിട്ട് ആരും അറിഞ്ഞില്ലേ?''

വറീത്: ''അത് ചെന്ന അന്നുതന്നെ അറിഞ്ഞു. പക്ഷേ അറിഞ്ഞവര്‍ പരസ്പരം മിണ്ടിയില്ല.''

- സജു, കളമശേരി


****


പൊതുസ്ഥലത്ത് മാലിന്യം തള്ളിയിട്ടു പോകുന്ന ആളോട് പോലീസുകാരന്‍:

''എടോ... ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതു ശിക്ഷാര്‍ഹമാണ് എന്ന ബോര്‍ഡ് താന്‍ കണ്ടില്ലേ?''

ആള്‍: ''അല്ല സാര്‍... ഞാനിതൊരു നിക്ഷേപമായിട്ടു കണ്ടില്ല. ചെറിയൊരു സംഭാവന... അത്രമാത്രം.''

- ശ്രീനി, കുളങ്ങര


*****


പാമ്പുകടിയേറ്റ ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയിലെത്തിയ ഭാര്യയോട് ഡോക്ടര്‍:

''കഷ്ടം... കടിയേറ്റെന്നറിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് കെട്ടാമായിരുന്നില്ലേ?''

ഭാര്യ: ''ഇയാളുടെ കാര്യത്തില്‍ ഒരു തീരുമാനമായിട്ട് വേറെ കെട്ടാമെന്നു കരുതി.''

- ശ്രീരാജ്, ചേര്‍ത്തല


*****


ജഡ്ജി മോഷ്ടാവിനോട്:

''നിങ്ങള്‍ നാലുപ്രാവശ്യം തുണിക്കടയില്‍ കയറി എന്താണു മോഷ്ടിച്ചത്?''

മോഷ്ടാവ്: ''ഒരു സാരി.''

ജഡ്ജി: ''എന്ത്... ഒരു സാരിയോ?''

മോഷ്ടാവ്: ''മൂന്നു പ്രാവശ്യവും എന്റെ ഭാര്യയ്ക്ക് സാരിയുടെ കളര്‍ ഇഷ്ടപ്പെട്ടില്ല.''

- മധു, കണ്ണൂര്‍


*****



സുധ രാഗിണിയോട്:

''രാഗിണീ... ഇന്നലെ ഞാന്‍ മുത്തശിയുടെ കട്ടിലില്‍ കിടന്നുറങ്ങിയത് അബദ്ധമായിപ്പോയീന്നാ തോന്നുന്നത്.''

രാഗിണി: ''എന്തുപറ്റി?''

സുധ: ''പൃഥ്വിരാജിനെയും കുഞ്ചാക്കോബോബനെയും സ്വപ്നം കണ്ടിരുന്ന ഞാന്‍ ഇന്നലെ സത്യനെയും ഉമ്മറിനെയുമാ സ്വപ്നം കണ്ടത്.''

- സാമുവല്‍, തിരുവല്ല





Tags

  • jokes

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള