More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Jokes
  3. Life Style
Loading...

കോമിക്കോള

Authored by Web Desk | Last updated: 23 Mar 2018, 4:21 PM | 1 min read

Print
ഗള്‍ഫില്‍ ജോലിയുള്ള ഭര്‍ത്താവിനോട് ഫോണിലൂടെ ഭാര്യ:

''ദേ... നമ്മുടെ മോന്‍ നടക്കാന്‍ തുടങ്ങീട്ടോ!''

ഭര്‍ത്താവ്: ''എപ്പോള്‍?''

''ഒരാഴ്ചയായി.''

''ദൈവമേ... അവനിപ്പം എവിടെ എത്തിക്കാണും?''

- പ്രമോദ്, പട്ടം


****


മധു രാജപ്പനോട്:

''മകളുടെ കല്യാണം തീരുമാനിച്ചിട്ട് പിന്നെന്താ അത് വേണ്ടെന്നു വച്ചത്.''

രാജപ്പന്‍: ''ചെറുക്കന്‍ ബാങ്കില്‍നിന്ന് ലോണെടുത്താ ബിസിനസ് നടത്തുന്നത്. എപ്പോഴാ അവന്‍ മുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ.''

- ഷംനാദ്, മഞ്ചേരി


****


വാസു കേശവനോട്:

''നിന്റെ കേടായ രണ്ടു പല്ല് പറിച്ചല്ലോ... നന്നായി. ഇനി രണ്ടെണ്ണം കൂടിയുണ്ട്. അതുകൂടി പറിക്കാമായിരുന്നു.''

കേശവന്‍: ''എന്തുചെയ്യാം. അപ്പോഴേക്കും അയല്‍ക്കാരു വന്ന് അവളെ പിടിച്ചുമാറ്റി.''

- ഷാജന്‍, മൂലമറ്റം


*****



ജയന്‍ സുഹൃത്തിനോട്:

''കേട്ടില്ലേ... റെയില്‍വേ ബജറ്റില്‍ അമ്പതുവയസില്‍ കൂടുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ടിക്കറ്റില്‍ അമ്പതു ശതമാനം ഇളവ്! ഇക്കണക്കിനു റെയില്‍വേ നഷ്ടത്തിലാവുമോ?''

സുഹൃത്ത്: ''റെയില്‍വേയ്ക്ക് ഒരു നഷ്ടവും ഉണ്ടാവില്ല. ഏതെങ്കിലും സ്ത്രീ തനിക്ക് അമ്പതു വയസില്‍ കൂടുതലുണ്ടെന്ന് പറയുമോ?''

- ജോയ്മാത്യു, തൃശൂര്‍


****


തീയേറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരന്‍ മാനേജരോട്:

''സാര്‍... സൂപ്പര്‍സ്റ്റാറിന്റെ പുതിയ പടമായിട്ടും ആരും ടിക്കറ്റെടുക്കുന്നില്ല.''

മാനേജര്‍: ''എല്ലാവരെയും ഫ്രീയായിട്ട് കേറ്റിവിട്ട് വാതിലടയ്ക്ക്. പടം തീരുന്നതിനുമുമ്പ് ഇറങ്ങണമെങ്കില്‍ ഇരുനൂറു രൂപയുടെ ടിക്കറ്റും വയ്ക്ക്.''

- അനൂപ്, കവടിയാര്‍


*****


ടാക്‌സി ഡ്രൈവറോട് യാത്രക്കാരന്‍:

''താനെന്തിനാടോ വണ്ടി നിര്‍ത്തിയത്?''

ഡ്രൈവര്‍: ''നിങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടി പറഞ്ഞല്ലോ ഒന്നു നിര്‍ത്താ ന്‍.''

യാത്രക്കാരന്‍: ''അതു തന്നോടല്ല. എന്നോടാ...''

- പ്രകാശ്, മാവേലിക്കര

******



ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്ന സ്ത്രീയോട് ഡോക്ടര്‍:

''മാഡത്തിന് എത്ര വയസായി?''

സ്ത്രീ: ''24 വയസ്.''

ഡോക്ടര്‍: ''ഉറപ്പാണല്ലോ അല്ലേ? അനസ്തീഷ്യയുടെ അളവ് വയസിനനുസരിച്ചു വേണം.''

സ്ത്രീ: ''സോറി... 30 വയസ്!''

ഡോക്ടര്‍: ''നോക്കൂ മാഡം, അനസ്തീഷ്യ കുറഞ്ഞാല്‍ ഓപ്പറേഷന്‍ നടക്കുന്നതിനിടെ ബോധം വരാന്‍ സാധ്യതയുണ്ട്. അത് കുഴപ്പമാകും.''

സ്ത്രീ: ''38 വയസ്.''

ഡോക്ടര്‍: ''മാഡം... ശരിയായ വയസ് പറഞ്ഞില്ലെങ്കില്‍ അനസ്തീഷ്യയുടെ തെറ്റായ അളവ് നിങ്ങളുടെ കരളിനെ ബാധിക്കും.''

സഹികെട്ട സ്ത്രീ: ''49... ഓപ്പറേഷന്‍ തിയറ്ററില്‍നിന്ന് എന്റെ ശവം പുറത്തെടുത്താലും ഇനി കൂട്ടാന്‍ വയ്യ!''



Tags

  • jokes

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള