More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Jokes
  3. Life Style
Loading...

കോമിക്കോള

Authored by Web Desk | Last updated: 29 Mar 2018, 4:05 PM | 1 min read

Print
ഡോക്ടര്‍ നഴ്‌സിനോട്:

''ആ രാഷ്ട്രീയക്കാരന്റെ ഭാര്യ നാലുകുട്ടികളെ ഒന്നിച്ചു പ്രസവിച്ച കാര്യം അയാളോടു പറഞ്ഞോ?''

നഴ്‌സ്: ''പറഞ്ഞിട്ട് അയാള്‍ വിശ്വസിക്കുന്നില്ല ഡോക്ടര്‍... റീകൗണ്ടിംഗ് വേണമെന്നാ പറയുന്നത്.''

- നിര്‍മല്‍, പന്തളം


****


ബസിനുള്ളില്‍ രണ്ടു യാത്രക്കാര്‍ തമ്മില്‍:

ഒന്നാമന്‍: ''ഏയ് മിസ്റ്റര്‍... കൈയും തലയും പുറത്തിടരുതെന്ന് എഴുതിവച്ചിരിക്കുന്നതു കണ്ടില്ലേ?''

രണ്ടാമന്‍: ''അതു പറയാന്‍ താനാരാ... കണ്ടക്ടറോ?''

ഒന്നാമന്‍: ''അല്ല, താന്‍ പുറത്തു കൈയിട്ടിരിക്കുന്ന സ്ത്രീയുടെ ഭര്‍ത്താവാ...''

- ജയേഷ്, കൊടകര


*****


സിനിമാ നിര്‍മാതാവിനോട് റിപ്പോര്‍ട്ടര്‍:

''പുതിയ സിനിമ സൂപ്പര്‍ഹിറ്റാണെന്നു കേട്ടല്ലോ. അതിന്റെ കഥ ആരുടേതാണ്?''

നിര്‍മാതാവ്: ''അത് വക്കീല്‍നോട്ടീസ് കിട്ടുമ്പോഴേ ശരിക്കും അറിയാന്‍ പറ്റൂ.''

- അജിജോണ്‍, പല്ലന


******


വിദേശത്തുനിന്ന് വീട്ടിലേക്ക് ഫോണില്‍ വിളിക്കുന്ന മകന്‍ അച്ഛനോട്:

''അച്ഛാ... ഞാന്‍ അടുത്തയാഴ്ച ഒരുമാസത്തെ ലീവിനു വരുന്നുണ്ട്. ഇവിടെനിന്ന് എന്താ കൊണ്ടുവരേണ്ടത്?''

അച്ഛന്‍: ''നീയൊന്നും കൊണ്ടുവരണ്ട... നിന്റെ അനുജന് എയര്‍പോര്‍ട്ടിലെ ലഗേജ് സെക്ഷനില്‍ ജോലി കിട്ടിയകാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ.''

- ദീപക്, കോഴിക്കോട്


*****



കിരണ്‍ അച്ഛനോട്:

''അച്ഛാ... എനിക്കുടന്‍ ഒരു അമ്പതിനായിരം രൂപ വേണം. തന്നില്ലെങ്കില്‍ ഞാന്‍ നാടുവിട്ടുപോകും.''

അച്ഛന്‍ ഒരു പായ്ക്കറ്റ് മകനു നല്‍കി.

കിരണ്‍: ''ഇതില്‍ പണമാണോ അച്ഛാ?''

അച്ഛന്‍: ''അല്ല. ഇന്ത്യയുടെ ഭൂപടമാ... യാത്രയില്‍ നിനക്ക് പ്രയോജനപ്പെടും.''

- സീയാര്‍, കൊച്ചി


*****


മോനായി വികാരിയച്ചനോട്:

''അച്ചന്‍ ഇന്നുരാവിലെ ചെയ്ത പ്രസംഗത്തില്‍, മറ്റൊരാളുടെ തെറ്റില്‍നിന്നു മുതലെടുക്കുന്നത് ശരിയല്ലെന്നു പറഞ്ഞല്ലോ. അച്ചനതില്‍ വിശ്വസിക്കുന്നുണ്ടോ?''

അച്ചന്‍: ''എന്താ സംശയം?''

മോനായി: ''എങ്കില്‍ പത്തുകൊല്ലം മുമ്പ് എന്റെ വിവാഹസമയത്ത് ഞാന്‍ അച്ചനു നല്‍കിയ ആയിരം രൂപ തിരിച്ചുതന്നുകൂടേ?''

- പ്രിന്‍സ്, ഹരിപ്പാട്


*****


വിവാഹദല്ലാള്‍ പെണ്ണിന്റെ അച്ഛനോട്:

''ഒരു സോഫ്റ്റ്‌വെയര്‍ പയ്യനുണ്ട്.''

പെണ്ണിന്റെ അച്ഛന്‍: ''അതു സാരമില്ല. ഇക്കാലത്ത് ആണ്‍പിള്ളേര്‍ക്ക് ശകലം വയറുണ്ടായാല്‍ ഒരു പ്രശ്‌നവുമില്ല.''

- ശശി, പട്ടാഴി


******



അര്‍ദ്ധരാത്രി വീട്ടില്‍ കയറിയ കള്ളന്‍ മുറിയിലുണ്ടായിരുന്ന പുരുഷനെ കെട്ടിയിട്ടിട്ട് സ്ത്രീയോട് ആക്രോശിച്ചു:

''ങ്ഹും... വേഗം ആഭരണങ്ങളെല്ലാം ഊരിത്താ...''

സ്ത്രീ: എന്തു വേണമെങ്കിലും തരാം. താനാദ്യം ഇദ്ദേഹത്തെ അഴിച്ചുവിട്. അപ്പുറത്തെ വീട്ടിലെ ചേട്ടനാ...''





Tags

  • jokes

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള