More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Jokes
  3. Life Style
Loading...

കോമിക്കോള

Authored by Web Desk | Last updated: 19 Apr 2018, 3:50 PM | 2 min read

Print
സുധ രമണിയോട്:

''എവിടെയും സ്ത്രീകള്‍ക്കല്ലേ മുന്‍ഗണന. കാമുകീകാമുകന്മാര്‍, വധൂവരന്മാര്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ഇംഗ്ലീഷില്‍ ലേഡീസ് ആന്റ് ജെന്റില്‍മെന്‍... അങ്ങനെ ഒരുപാട്...''

രമണി: ''ഇന്നലെ എന്റെ ഭര്‍ത്താവ് ഒരുത്തിയോട് മിണ്ടിയപ്പോള്‍ പുരുഷനായിരുന്നു മുന്‍ഗണന.''

സുധ: ''അവള്‍ എന്തുപറഞ്ഞു?''

രമണി: ''ആണും പെണ്ണും കെട്ടവനേയെന്ന്...''

- ടോമി, ചെറുപുഴ


****


ബസ്‌സ്റ്റാന്‍ഡില്‍ കണ്ട നേതാവിനോട് അനുയായി:

''നേതാവെന്താ ഈ രാത്രിയില്‍ ബസ്‌സ്റ്റാന്റില്‍?''

നേതാവ്: ''തിരുവനന്തപുരം വരെ ഒന്നു പോണം.''

അനുയായി: ''എങ്കില്‍ ട്രെയിനില്‍ പോകാന്‍ പാടില്ലായിരുന്നോ? അതല്ലേ സുഖം?''

നേതാവ്: ''എന്നിട്ടുവേണം അടുത്ത പുസ്തകത്തില്‍ എന്റെ പേരു വരാന്‍.''

- മണി, പത്തനംതിട്ട


*****


ഡോക്ടര്‍ രോഗിയുടെ ഭര്‍ത്താവിനോട്:

''അന്ന് നെഞ്ചുവേദന വന്നപ്പം ഭാര്യയെ ഉടന്‍ ഇവിടെയെത്തിച്ചല്ലോ.... ഇപ്പോഴെന്താ വേദന വന്നപ്പം കൊണ്ടുവരാന്‍ ഒരാഴ്ച താമസിച്ചത്?''

ഭര്‍ത്താവ്: ''അന്ന് സ്ത്രീധനത്തിന്റെ ബാക്കി കിട്ടാനുണ്ടായിരുന്നു. ഇപ്പോള്‍ അതു കിട്ടി.''

- ഹരീഷ്, ആനയറ




ശ്രീജ ഭര്‍ത്താവിനോട്:

''എനിക്ക് 58 വയസായി. ഇപ്പോഴും നിങ്ങളുടെ ഒരു സുഹൃത്തിന് എന്നില്‍ ആകര്‍ഷണം തോന്നുന്നത്രേ...''

ഭര്‍ത്താവ്: ''ഒരുപക്ഷേ അത് നമ്മുടെ രമേശനാവും.''

ശ്രീജ: ''എങ്ങനെ മനസിലായി?

ഭര്‍ത്താവ്: ''അയാള്‍ ആക്രിക്കച്ചവടക്കാരനല്ലേ...''

- സന്തോഷ്, കോട്ടയം


*****


മുതലാളി ജോലിക്കാരനോട്:

''നീ ഇങ്ങനെ കള്ളുകുടിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ?''

ജോലിക്കാരന്‍: ''മുതലാളീ... ഈ കുപ്പിയില്‍ നിറയെ ഉണ്ടെങ്കിലും മുക്കാലും അമ്മാവനാണ്.''

മുതലാളി: ''ഇന്നു നീ കുടിക്കരുത്. നിന്റെ ഓഹരി തറയില്‍ കമഴ്ത്തിക്കളഞ്ഞേക്ക്.''

ജോലിക്കാരന്‍: ''എന്റെ ഓഹരി കുപ്പിയുടെ അടിയിലാ മുതലാളീ... മീതെയുള്ളതു മുഴുവന്‍ അമ്മാവന്റേതാണ്.''

- ദിലീപ്, പാലക്കാട്

പുതുമുഖനായകനോട് സംവിധായകന്‍: ''ആദ്യം താങ്കളൊരു പെണ്‍കുട്ടിയെ ഉമ്മവയ്ക്കുന്ന സീനാണ്.''

നായകന്‍ സന്തോഷത്തോടെ:

''ഞാന്‍ ആ കുട്ടിയുടെ കാമുകനാണോ സാര്‍?''

സംവിധായകന്‍: ''അല്ല. നിങ്ങള്‍ ആ ചോരക്കുഞ്ഞിന്റെ അച്ഛനാണ്.''

- ജ്യോതി, കീഴാറ്റൂര്‍




രാവിലെ എഴുന്നേറ്റുവന്ന ഭര്‍ത്താവ് ഭാര്യയോട്:

''സുപ്രഭാതം...''

ഭാര്യ ഞെട്ടിപ്പോയി. ഒരിക്കലും ഒരു നല്ലവാക്ക് പറഞ്ഞിട്ടില്ലാത്ത ഇയാള്‍ക്കിത് എന്തുപറ്റി?

അടുത്ത ദിവസവും ഭര്‍ത്താവ് പറഞ്ഞു: ''സുപ്രഭാതം...''

ദിവസങ്ങളോളം ഇതു തുടര്‍ന്നപ്പോള്‍ ആകാംക്ഷ അടക്കാനാവാതെ ഭാര്യ ചോദിച്ചു: ''ഈയിടെയായി എന്താ മനുഷ്യാ നിങ്ങള്‍ക്ക് എന്നോടിത്ര സ്‌നേഹം?''

ഭര്‍ത്താവ് പൊട്ടിച്ചിരിച്ചു:

''കഴിഞ്ഞ മാസം വഴക്കുണ്ടാക്കിയപ്പോള്‍ നീ പറഞ്ഞില്ലേ, ഒരു സുപ്രഭാതത്തില്‍ ഈ വീടുവിട്ടു പോകുമെന്ന്. ഓരോ ദിവസവും ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്നതാടീ സുപ്രഭാതമാണെന്ന്.''







Tags

  • jokes

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള