More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Jokes
  3. Life Style
Loading...

കോമിക്കോള

Authored by Web Desk | Last updated: 11 Apr 2018, 3:24 PM | 1 min read

Print
ഭാര്യ ഭര്‍ത്താവിനോട്:

''എന്റെ അനുജത്തിയുടെ കല്യാണം ഏതോ ഒരുത്തന്‍ മുടക്കി. എന്റെ ദൈവമേ അവന്‍ വണ്ടികേറി ചാവണേ....''

ഭര്‍ത്താവ്: ''നിന്റെ അനുജത്തിയുടെ കല്യാണമോ മുടങ്ങി. ഇനി ഈ ശാപമെങ്ങാനും ഫലിച്ചാല്‍ നീയൊരു വിധവയായിത്തീരും, പറഞ്ഞേക്കാം.''

- ജിപ്‌സണ്‍, മട്ടാഞ്ചേരി


******


ഡോക്ടര്‍ രോഗിയോട്:

''നിങ്ങളുടെ തല സ്‌കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ ഒരു ക്ഷതം കാണുന്നുണ്ട്. തലയടിച്ചു വീണിട്ടുണ്ടോ?''

രോഗി: ''ഇല്ല.''

ഡോക്ടര്‍: ''തലയ്ക്കടിയെങ്കിലും കിട്ടാതെ ഇങ്ങനെയൊരു ക്ഷതം സംഭവിക്കില്ല.''

രോഗി: ''എന്നാല്‍ അതെന്റെ കല്യാണത്തിനായിരിക്കും. അത് 'തലയ്ക്കടി' കിട്ടിയപോലെ ഒരു സംഭവമായിരുന്നു.''

- ശ്രീകുമാര്‍, ചേര്‍ത്തല


*****

കുട്ടിയെയുംകൊണ്ട് ബസില്‍ കയറിയ സ്ത്രീയോട് കണ്ടക്ടര്‍:

''കുട്ടിക്ക് ടിക്കറ്റെടുക്കണം. ആറുവയസായില്ലേ?''

സ്ത്രീ: ''ഇല്ല.''

കണ്ടക്ടര്‍: ''ഇനി എപ്പോഴാണ് ആവുക?''

സ്ത്രീ: ''ബസില്‍നിന്ന് ഇറങ്ങിയാലുടന്‍.''

- കണ്ണന്‍, പട്ടാഴി





ബാങ്ക് മാനേജര്‍ സുഹൃത്തിനോട്:

''ഞങ്ങളുടെ ബാങ്ക് ഒരു കാഷ്യറെ അന്വേഷിക്കുകയാ...''

സുഹൃത്ത്: ''കഴിഞ്ഞയാഴ്ചയല്ലേ നിങ്ങളൊരു കാഷ്യറെ നിയമിച്ചത്.''

ബാങ്ക് മാനേജര്‍: '' അയാളെത്തന്നെയാ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.''

- രാജീവ്, കുമളി


*****

അത്യാഹിത വിഭാഗത്തിലെത്തിയ രോഗിയോട് ഡോക്ടര്‍:

''ആരാണ് നിങ്ങളെ വടിവാളിന് അരയ്ക്കു വെട്ടിയത്?''

രോഗി: ''ആരും വെട്ടിയതല്ല. മന്ത്രി പറഞ്ഞതുകേട്ട് മുണ്ടുമുറുക്കി ഉടുത്തുടുത്ത് മുറിഞ്ഞുപോയതാ...''

- ശ്രീജിത്, കോട്ടയം


*********

കാമുകന്‍ കാമുകിയോട്:

''നമ്മുടെ വിവാഹം കഴിഞ്ഞാല്‍ പുതിയ വീടെടുത്ത് മാറിത്താമസിക്കണമെന്നു മാത്രം നീ പറയരുത്.''

കാമുകി: ''ഒരിക്കലുമില്ല. ഞാന്‍ അത്ര മനസാക്ഷിയില്ലാത്തവളൊന്നുമല്ല. നിങ്ങളുടെ അമ്മയോട് മാറിത്താമസിക്കാന്‍ പറഞ്ഞാമതി.''

- അശോക്, പന്തളം




ഭര്‍ത്താവ് അസമയത്ത് കള്ളുകുടിച്ചിട്ടു വന്ന് കതകില്‍ മുട്ടി.

ഭാര്യ വാതില്‍ തുറന്നില്ല.

ഭര്‍ത്താവ്: ''നീ തുറന്നില്ലേല്‍ ഞാന്‍ കിണറ്റില്‍ ചാടി ചാകും.''

ഭാര്യ: ''ങാ... നിങ്ങള്‍ എന്തേലും ചെയ്യ്.''

അല്‍പ്പനേരം കഴിഞ്ഞ് ഭര്‍ത്താവ് ഒരു കല്ലെടുത്ത് കിണറ്റിലിട്ടിട്ട് മാറിനിന്നു.

ശബ്ദം കേട്ട ഭാര്യ ''ചതിച്ചോ ദൈവമേ...'' എന്നു പറഞ്ഞുകൊണ്ട് കതകു തുറന്ന് പുറത്തേക്കോടി.

ഈ സമയത്ത് ഭര്‍ത്താവ് അകത്തുകയറി വാതിലടച്ചു.

ഇളിഭ്യയായ ഭാര്യ ആക്രോശിച്ചു: ''തുറക്ക് മനുഷ്യാ... അല്ലെങ്കില്‍ ഞാനിപ്പോ നാട്ടുകാരെ വിളിച്ചുകൂട്ടും.''

ഭര്‍ത്താവ് പൊട്ടിച്ചിരിച്ചു:

''നീ വിളിക്കെടീ... നാട്ടുകാരുടെ മുന്നില്‍വച്ചു ഞാന്‍ ചോദിക്കും, നീ ഇത്രയും സമയം എവിടാരുന്നെന്ന്.''



Tags

  • jokes

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

വീട്ടിനുള്ളില്‍ ജനലില്‍ വെച്ച ചെടിയെ പരിപാലിച്ചത് നീണ്ട രണ്ട് വര്‍ഷം: ഒടുവില്‍ ചെടിച്ചട്ടിയിലേയ്ക്ക് മാറ്റിയപ്പോള്‍ വന്‍ ട്വിസ്റ്റ്!

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള

കോമിക്കോള