പട്ടാപ്പകല്‍ തെരുവുകളില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു; അത് വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യും ; മൊറാക്കോയില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു