More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പന്തു ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷം വിലക്ക്, ബാന്‍ക്രോഫ്റ്റിനു ഒമ്പതു മാസം, താരങ്ങള്‍ക്ക് ഐപിഎല്ലും നഷ്ടമാകും

Authored by Web Desk | Last updated: 28 Mar 2018, 3:01 PM | 1 min read

Print
പന്തു ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷം വിലക്ക്, ബാന്‍ക്രോഫ്റ്റിനു ഒമ്പതു മാസം, താരങ്ങള്‍ക്ക് ഐപിഎല്ലും നഷ്ടമാകും
സിഡ്‌നി: കളി ജയിക്കാന്‍ കൃത്രിമത്വം കാട്ടി കുടുങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വിലക്ക്. പന്തില്‍ കൃത്രിമം കാട്ടിയ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒന്‍പതു മാസത്തേക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കി. സ്മിത്തിനും, വാര്‍ണര്‍ക്കും ​ഈ സീസണിലെ ഐപിഎല്ലില്‍ നിന്നും വിലക്കിയിട്ടുണ്ട്.


കളിക്കിടെ പന്തില്‍ കൃത്രിമം കാട്ടിയ താരങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരും രംഗത്തെത്തിയിരുന്നു. സംഭവം വന്‍ വിവാദമായതിനു പിന്നാലെ സ്മിത്തിനെ ഒരു മത്സരത്തില്‍ നിന്ന് മാത്രമായിരുന്നു വിലക്കിയത്. അതിനു പിന്നാലെയാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടായിരിക്കുന്നത്.


പന്തില്‍ കൃത്രിമത്വം നടത്താന്‍ ഗൂഡാലോചന നടത്തിയെന്ന് നേരത്തേ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ക്രിക്കറ്റ് പരമ്പര കളിച്ചു കൊണ്ടിരിക്കുന്ന ഓസീസ് ടീമില്‍ നിന്നും നാലാമത്തെ മത്സരത്തിന് മുമ്പായി ഇരുവരുടേയും വിലക്കുകയും നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. സ്മിത്തിന് പകരം വിക്കറ്റ് കീപ്പര്‍ ടിം പെയ്‌ന് കീഴിലാകും ഓസീസ് നാലാം മത്സരം കളിക്കാനിറങ്ങുക. സ്മിത്ത്, വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് പകരക്കാരെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയേക്കും എന്ന് നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. ദക്ഷിണാഫ്രിക്ക വന്‍ വിജയം നേടിയ മൂന്നാം ടെസ്റ്റിന്റെ മുന്നാം ദിവസമാണ് കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ സാന്‍ഡ്‌പേപ്പര്‍ കൊണ്ടു ചുരണ്ടുന്ന ദൃശ്യം പുറത്തു വന്നത്. വാര്‍ണറുടെ തലതിരിഞ്ഞ ബുദ്ധി സ്മിത്തിന്റെ അനുവാദത്തോടെ ബാന്‍ക്രോഫ്റ്റ് നടപ്പിലാക്കുക ആയിരുന്നെന്നാണ് ഇരുവരും സമ്മതിച്ചിട്ടുള്ളത്. വാര്‍ണറും സ്മിത്തും പുതിയ സീസണില്‍ കളിക്കുന്ന തങ്ങളുടെ ഐപിഎം നായക സ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്നു സ്മിത്ത്. വാര്‍ണര്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെയും താരമാണ്.








Tags

  • ball tampering issue
  • smith
  • warner

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നെയ്യാറ്റിൻകര  ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി  കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

ഹലോ...നിങ്ങൾ മനുഷ്യനോ ദൈവമോ?; ചീറിപ്പാഞ്ഞു വന്ന ട്രെയിന് മുന്നിൽ നിന്ന് നിങ്ങൾ എങ്ങനെ അയാളെ രക്ഷിച്ചു?

photo ; facebook

കോഴിക്കോട് സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർച്ച; ഉന്നതതല അന്വേഷണം വേണമെന്ന് എം.കെ. രാഘവൻ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

ഓപ്പറേഷൻ തൂഫാൻ ;ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി കേരളം, ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു

അയോധ്യ ക്ഷേത്രക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തൽ; പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു