
കോഴിക്കോട് : സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് ഇറങ്ങുന്നതിനെ വിമര്‍ശിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് അല്‍ ബനാത്ത് സ്ഥാനപങ്ങളുടെ രജത ജൂബിലി ചടങ്ങുകള്‍ക്കിടെയാണ് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.






