കത്തുവ, ഉന്നാവോ മാനഭംഗ സംഭവങ്ങള്‍ കൈവിട്ടു പോകുന്നു; ഇന്ത്യയില്‍ കാര്യങ്ങള്‍ ഭയാനകമായ നിലയിലേക്ക് നീങ്ങുന്നെന്ന് ഉദ്യോഗസ്ഥര്‍ ; 49 ഉയര്‍ന്ന തസ്തികയിലുള്ളവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു