വിദേശവനിത കൊല്ലപ്പെട്ട കേസില്‍ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട് പ്രതി ഉമേഷിന്റെ സ്ഥിരം താവളം ; സ്ത്രീകളെയും കുട്ടികളെയും ഇയാള്‍ ഇവിടെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയിരുന്നു ; പോക്‌സോ പ്രകാരവും കേസെടുക്കും