
കണ്ണൂര്‍ : സിപിഎം കേന്ദ്ര കമ്മറ്റി അംഗവും സിപിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. രാവിലെ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അല്‍പ്പ സമയത്തിനുള്ളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
ബിനോയ് വിശ്വമാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. കേരളത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റില്‍ യു.ഡി.എഫിന് അവകാശപ്പെട്ട സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്കി. ഇത് യു.ഡി.എഫില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിലെ ഉടന്‍ പ്രഖ്യാപിക്കും.






