കൊല്ലുന്ന തണുപ്പില്‍ മരുന്നും ഭക്ഷണവും കുടിവെള്ളവുമില്ലാതെ മാനസസരോവര്‍ തീര്‍ത്ഥാടകര്‍ സിമിക്കോട്ടില്‍ നേരിട്ടത് വന്‍ദുരിതം ; കുളിച്ചതും വസ്ത്രം മാറിയതും അഞ്ചു ദിവസം കഴിഞ്ഞ് നേപ്പാള്‍ ഗഞ്ചിലെത്തിയപ്പോള്‍