More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഓണവിപണി: സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ച് സർക്കാർ

Authored by Web Desk | Last updated: 14 Jul 2026, 12:41 PM | 1 min read

Print
ഓണവിപണി: സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ച് സർക്കാർ
തിരുവനന്തുരം: ഓണവിപണി സുഗമമായി നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. ഇതിൽ എഎവൈ അഥവാ മഞ്ഞ കാർഡ് വിഭാഗത്തിലെ ഓണക്കിറ്റുകൾക്കായി മാത്രം 53 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിപണിയിൽ ഇടപെടൽ നടത്തുന്നതിനുള്ള മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്നാണ് ഈ തുക അനുവദിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അഭ്യർത്ഥിച്ചിരുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രത്യേക ഇടപെടലിനെ തുടർന്നാണ് ഈ തുക അടിയന്തരമായി അനുവദിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.


മുൻ സർക്കാരുകളൊന്നും ഇത്രയധികം തുക ഒന്നിച്ച് ഓണവിപണിക്കായി അനുവദിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാരായ ജനങ്ങൾക്ക് ന്യായവിലയിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും ഈ സാമ്പത്തിക സഹായം ഏറെ സഹായകരമാകും. സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ വഴി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.


ഇതോടൊപ്പം മുൻഗണനാ റേഷൻ കാർഡുകൾക്കായുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാനും സർക്കാർ നടപടി തുടങ്ങി. 1200 ചതുരശ്ര അടി വരെയുള്ള വീടുകളും 800 സിസി വരെയുള്ള കാറുകളും പരിഗണിക്കാൻ സപ്ലൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൃഷിയോഗ്യമല്ലാത്ത ഭൂമിയുള്ളവർക്ക് ഇളവ് നൽകാനും ആദിവാസി മേഖലകളിൽ സഞ്ചരിക്കുന്ന റേഷന്‍കടകൾ വഴി ധാന്യങ്ങൾ എത്തിക്കാനുള്ള സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാനും വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭർത്താവ് വിവരം പുറത്തുവിട്ടു; വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യു.എസ് അധ്യാപിക അറസ്റ്റിൽ

ഭർത്താവ് വിവരം പുറത്തുവിട്ടു; വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യു.എസ് അധ്യാപിക അറസ്റ്റിൽ

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; റോഡിൽ തലയടിച്ച് വീണയാൾ മരിച്ചു

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; റോഡിൽ തലയടിച്ച് വീണയാൾ മരിച്ചു

ബെഡ്ഷീറ്റ്, ടവൽ, തലയണ... ട്രെയിനുകളിൽ നിന്ന് കാണാതായത് കോടികളുടെ സാധനങ്ങൾ

ബെഡ്ഷീറ്റ്, ടവൽ, തലയണ... ട്രെയിനുകളിൽ നിന്ന് കാണാതായത് കോടികളുടെ സാധനങ്ങൾ

സിപി‌ഐ നിലപാടിൽ സി‌പി‌എമ്മിന് തൃപ്തിയില്ല; പരസ്യ നിലപാടിൽ അതൃപ്തി വ്യക്തമാക്കി ടി‌പി  രാമകൃഷ്ണൻ; മാറില്ലേ കീഴ്‌വഴക്കം?

സിപി‌ഐ നിലപാടിൽ സി‌പി‌എമ്മിന് തൃപ്തിയില്ല; പരസ്യ നിലപാടിൽ അതൃപ്തി വ്യക്തമാക്കി ടി‌പി രാമകൃഷ്ണൻ; മാറില്ലേ കീഴ്‌വഴക്കം?

'അധ്യാപകനെന്ന നിലയിലാണ് കുട്ടികളോട് പെരുമാറിയത്; മുൻകൂർ ജാമ്യത്തിന് പോകില്ല' — കെ.ടി. ജലീൽ

'അധ്യാപകനെന്ന നിലയിലാണ് കുട്ടികളോട് പെരുമാറിയത്; മുൻകൂർ ജാമ്യത്തിന് പോകില്ല' — കെ.ടി. ജലീൽ

പകൽ കോളജ് ലക്ചറർ; രാത്രി ക്യാബ് ഡ്രൈവർ: ഡോ. ഇ. തിരുമലൈ രാജയുടെ ജീവിത സമര പാഠം!

പകൽ കോളജ് ലക്ചറർ; രാത്രി ക്യാബ് ഡ്രൈവർ: ഡോ. ഇ. തിരുമലൈ രാജയുടെ ജീവിത സമര പാഠം!