More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു, പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ വെള്ളത്തുള്ളികള്‍ മാത്രമായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്: തായ് കുട്ടികള്‍ പുറംലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ

Authored by Web Desk | Last updated: 18 Jul 2018, 7:52 PM | 1 min read

Print
രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു, പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ വെള്ളത്തുള്ളികള്‍ മാത്രമായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്: തായ് കുട്ടികള്‍ പുറംലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
ബാങ്കോക്ക്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ദുരിതക്കയത്തിലേക്ക് വീഴ്ത്തിയ തായ്കുട്ടികളും പരിശീലകനും ഒടുവില്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. പന്ത്രണ്ടംഗ ഫുട്‌ബോള്‍ സംഘവും കോച്ചുമാണ് ഗുഹയ്ക്കകപ്പെട്ടതിനു ശേഷം ഒരാഴ്ച നീണ്ട ആശുപത്രിവാസത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

തായലാന്‍ഡിലെ ഗുഹയ്ക്കകത്തു കിടന്ന ഒന്‍പതു ദിവസങ്ങളില്‍ പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ മഴവെള്ളം മാത്രമായിരുന്നു തങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയതെന്ന് കുട്ടികള്‍ പറഞ്ഞു. ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഇവര്‍ പൊതുമാധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അത്ഭുതമെന്നാണ് രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ വിശേഷിപ്പിച്ചത്. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുട്ടികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കള്‍ക്കു പോലും നിശ്ചിത അകലത്തില്‍ നിന്നാണ് അവരെ കാണാന്‍ അനുവദിച്ചിരുന്നത്. ദിവസങ്ങളോളം മലിനജനത്തിനു നടുവില്‍ അനാരോഗ്യകരമായ ചുറ്റിപാടില്‍ കഴിഞ്ഞതിനാല്‍ അണുബാധ സാധ്യത കണക്കിലെടുത്തായിരുന്നു മുന്‍കരുതല്‍.

രക്ഷാപ്രവര്‍ത്തനം ലോകശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കുന്നതെന്ന് തായ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രി വിട്ട ഉടന്‍ സംഘം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. അതേസമയം വാര്‍ത്താസമ്മേളനത്തിന് നിയന്ത്രങ്ങള്‍ വെച്ചിരുന്നു. നേരത്തെ തയാറാക്കിയ ചോദ്യങ്ങള്‍ മാത്രമേ കുട്ടികളോട് ചോദിക്കാന്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജൂണ്‍ 23 നു ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ് ഡൈവര്‍മാരാണ് കണ്ടെത്തിയത്.

Tags

  • thai boys
  • survival story

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

മാസപ്പടിക്കേസില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. ; തിരുവനന്തപുരത്തെ വീട്ടില്‍ സമന്‍സ് പതിച്ചു

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

എസ്‌ഐആറില്‍ പുതിയ സഖ്യം തെരഞ്ഞ് ഡിഎംകെ ; സിജെപിയുമായും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായും ചര്‍ച്ചയ്ക്ക് നീക്കം

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

'ഇന്റർനെറ്റ് ആക്‌സസ് ഭരണഘടനാപരമായ മൗലികാവകാശം': സോഷ്യൽ മീഡിയയ്ക്ക് 'ചൈൽഡ് മോഡ്' നിർദ്ദേശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ് : കെപിസിസി അദ്ധ്യക്ഷന് വക്കീല്‍ നോട്ടീസ് ; ഏഴ് ദിവസത്തിനകം മാപ്പ് പറയണം

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു ; 400 ലധികം ഗാനങ്ങള്‍ക്ക് ഈണമൊരുക്കി

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

Comments