ജസ്‌നയെപോലെ തന്നെ ഏഴു വര്‍ഷം മുമ്പ് പത്തനംതിട്ട ഗവിയില്‍ നിന്നും കാണാതായി ; ഭൂലോകലക്ഷ്മിയെന്ന വീട്ടമ്മയും അപ്രത്യക്ഷരായത് ഒരു തുമ്പും ശേഷിപ്പിക്കാതെ; രണ്ടു കേസുകള്‍ക്കും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷണം